tag:blogger.com,1999:blog-801559681696122224.post8310797805533960264..comments2022-04-09T11:27:01.275-07:00Comments on വഴിക്കാഴ്ചകള്‍..: ഇടുക്കിയില്‍ സൌന്ദര്യത്തിന്റെ സൌന്ദര്യം -2drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger8125tag:blogger.com,1999:blog-801559681696122224.post-58727002777311760472017-11-16T21:43:04.088-08:002017-11-16T21:43:04.088-08:00"തിരിച്ചു നടക്കുമ്പോള്‍ ഒരു വശത്ത് ആലിംഗനം. ..."തിരിച്ചു നടക്കുമ്പോള്‍ ഒരു വശത്ത് ആലിംഗനം. ശിലയുടെ നിര്‍വൃതി . ഇത് വൃക്ഷത്തിന്റെ പ്രണയാശ്ലേഷം ആണോ. അതോ ഏതോ പ്രതാപ കാലെത്തെ ഏതോ കൂറ്റന്‍ വിത്തില്‍ നിന്നും മുളപൊട്ടി വളരുന്ന ഒരു മഹാവൃക്ഷത്ത്തിന്റെ ബാല്യം ആണോ ?. ഇഴുകി ചേര്‍ന്നുള്ള ആ അവസ്ഥ ഞാന്‍ മാത്രമേ കണ്ടുള്ളൂ..കാനനം ആര്‍ക്കെല്ലാം ഉള്ളതാണ്. " Anonymoushttps://www.blogger.com/profile/15791209651424977415noreply@blogger.comtag:blogger.com,1999:blog-801559681696122224.post-87409122559749528182012-01-09T06:55:47.530-08:002012-01-09T06:55:47.530-08:00ഗംഭീര പോസ്റ്റ്... ചിത്രങ്ങളും വിവരണവും ഇഷ്ടമായി......ഗംഭീര പോസ്റ്റ്... ചിത്രങ്ങളും വിവരണവും ഇഷ്ടമായി...സാജിദ് ഈരാറ്റുപേട്ടhttps://www.blogger.com/profile/12417314162530201162noreply@blogger.comtag:blogger.com,1999:blog-801559681696122224.post-11797049549216117782012-01-09T02:53:17.247-08:002012-01-09T02:53:17.247-08:00ഞാന്‍ കണ്ട ഇടുക്കിയാണോ ഇത് വിശ്വസിക്കാനാവുന്നില്ല....ഞാന്‍ കണ്ട ഇടുക്കിയാണോ ഇത് വിശ്വസിക്കാനാവുന്നില്ല......malayalihttps://www.blogger.com/profile/13022668907828222673noreply@blogger.comtag:blogger.com,1999:blog-801559681696122224.post-84422022378792006812012-01-08T16:50:17.261-08:002012-01-08T16:50:17.261-08:00ഭൂമി അതിന്റെ പകിട്ട് കാട്ടുകയാണ് ... വിരഹിണി യായ ...ഭൂമി അതിന്റെ പകിട്ട് കാട്ടുകയാണ് ... വിരഹിണി യായ കാമുകിയായും രാഗിണിയായ യക്ഷിയായും അവള് സഞ്ചാരിയെ തന്നിലേക്ക് ക്ഷണിക്കുന്നു ....മല മടക്കുകളുടെ മുടിയഴിച്ച് .നീലമേഘങ്ങളുടെ തുകില്‍ അണിഞ്ഞ് .മഞ്ഞില്‍ മുഖം മറച്ച് അവള് ...പ്രാചീനതയുടെ പകര്‍പ്പവകാശം നഷ്ടപ്പെട്ടിട്ടും ഋതുക്കളെ അവള് അയാള്‍ക്കായി കരുതി വയ്ക്കുന്നു ...പുലരിയുടെ തീ നാമ്പുകള്‍ .......സന്ധ്യയുടെ നിറക്കൂട്ടുകള്‍ ..... രാത്രിയുടെ ഗഭീരതകള്‍ .ആകാശ മൌനത്തിന് കീഴില്‍ എല്ലാം ഏറ്റു വാങ്ങിയോള് ......<br />ഒടുവില്‍ പാദം മുറിയുന്ന പരുഷതകള് താണ്ടി എത്തുമ്പോഴും . മര വേരു... കളില്‍ അവള് കരുതി വയ്ക്കുന്ന ജലം ......പ്രണയത്തിന്റെ നിത്യ നീലിമയില്‍ രുദ്ര നടനത്തിന് ചടുലത കാടിന്റെ ഉടലിനെ പൂത്തു വിടര്‍ത്തുമ്പോള്‍ അവള് ഇങ്ങനെ പറയും .ഹേ . അജ്ഞാ തനായ യാത്രികാ .ഒരു മാത്ര നില്ക്കൂ.എന്റെ തരംഗ വടിവുകളില്‍ വീണലിയുന്ന നിന്റെ വിയര്‍പ്പു തുള്ളികളില്‍ നിന്ന് എനിക്കൊരു ജന്മത്തെ വിളിച്ചുണര് ത്തണം.... നിന്റെ പിന് ഗാമിയെ ...മരങ്ങളില്‍ പ്പടര്‍ന്ന് നദികളില്‍ വിടരാന്‍ കഴിവുള്ളവര്‍ ........<br />അവര്‍ എന്നെ ഇരു കൈകളിലും വീണ്ടെടുക്കും .. നമ്മുടെ യാത്രകളുടെ തിടുക്ക ത്തില്‍ നിന്ന് ഐതിഹ്യ ങ്ങള് നാടിറങ്ങും ...ഗുഹാ മുഖങ്ങളിലും ശിലാ തല്പ്പങ്ങളിലും കുറിച്ച് പോയ പ്രണയ കല്‍പ്പനകള്‍ തേടി നീ വീണ്ടും വരുമ്പോള്‍ നിഴലുകളില്ലാത്ത്ത വസന്തമായി പ്രകാശി ക്കട്ടെ ഞാന്‍ .......<br />ഇങ്ങനെ സൌന്ദര്യത്തിന്റെ സൌന്ദര്യത്തെ വായിച്ചു നില്കുകയാണ് എനിക്കിഷ്ടം ..ബിന്ദു .വി എസ്https://www.blogger.com/profile/07536939465050969331noreply@blogger.comtag:blogger.com,1999:blog-801559681696122224.post-30398001306778621502012-01-08T06:21:53.567-08:002012-01-08T06:21:53.567-08:00kavyatmaka bhasha , athinanusruthamaya fotokal. ka...kavyatmaka bhasha , athinanusruthamaya fotokal. kan kulirppikkunnathum aakarshaneeyaumaya vivaranangal. <br /> the work that you have been doing through this blog is amazinghindi wayanadhttps://www.blogger.com/profile/01359397344503591873noreply@blogger.comtag:blogger.com,1999:blog-801559681696122224.post-67197080302651000292012-01-08T06:07:43.893-08:002012-01-08T06:07:43.893-08:00kavyathmaka bhasha . chithram koodi aakumbol jeeva...kavyathmaka bhasha . chithram koodi aakumbol jeevan vekkunnu. nerittu kaanunna pratheethi janippikkunnu . thankal ee pankthiyiloode nalkunnath anupamavum amoolyavumaya vivaranangalanu .hindi wayanadhttps://www.blogger.com/profile/01359397344503591873noreply@blogger.comtag:blogger.com,1999:blog-801559681696122224.post-51122076679507761852012-01-08T03:19:58.174-08:002012-01-08T03:19:58.174-08:00വളരെ മനോഹരമായ വിവരണവും ചിത്രങ്ങളും..വളരെ മനോഹരമായ വിവരണവും ചിത്രങ്ങളും..Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-801559681696122224.post-76136050808143900312012-01-08T01:50:37.819-08:002012-01-08T01:50:37.819-08:00jeevanulla chithrangal.athu maathram mathi oru ya...jeevanulla chithrangal.athu maathram mathi oru yaathravivaranamaayi.ചിരുതക്കുട്ടിhttps://www.blogger.com/profile/02517100146756598671noreply@blogger.com