വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Monday, February 27, 2012

ഹായ് മൂന്നാറിന്റെ മുഖഭാവങ്ങള്‍ എത്ര ഹൃദ്യം ! -1

മൂന്നാര്‍ ..  ഇന്ത്യയിലെ അനുഗ്രഹീതപ്രദേശം.സ്വര്‍ഗ സ്പര്‍ശം എവിടെയും.എനിക്ക് വാക്കുകള്‍ ഇല്ല .നിങ്ങളെ മൂന്നാറിലേക്ക് ക്ഷണിക്കുന്നു . നിങ്ങളുടെ യാത്രയ്ക്ക് ഒരു ആമുഖം ഈ ചിത്രങ്ങളിലൂടെ ആകട്ടെ. ഞാനും എന്റെ സ്നേഹിതന്‍ പ്രിന്‍സും എടുത്ത ചിത്രങ്ങള്‍ പങ്കിടുകയാണ് .വിവരണങ്ങള്‍ സാഹസികം ആകും എന്നതിനാല്‍ ഒഴിവാക്കുന്നു. നിങ്ങള്‍ ഓരോ ചിത്രത്തോടുമുള്ള കമന്റുകള്‍ എഴുതാന്‍ മടിക്കേണ്ട  .അത് വായിക്കാന്‍ ഞങ്ങള്‍ക്കും താല്പര്യം.തുടര്‍ന്നുള്ള ലക്കങ്ങളില്‍ മൂന്നാര്‍ കാഴ്ചകള്‍ തുടരും ..ആദ്യം പ്രിന്‍സിന്റെ ക്യാമായോടൊപ്പം പോകാം.തുടരും

7 comments:

 1. Excellent!
  A picture is worth than thousand words...

  ReplyDelete
 2. Prince is a 'prince' in photography. Amazing!

  ReplyDelete
 3. ഇതിനു വിവരണമൊന്നും വേണ്ട മാഷെ..ഫോട്ടോസ് തന്നെ ധാരാളം.

  ReplyDelete
 4. സ്ഥലങ്ങളേതെന്നെഴുതാമായിരുന്നു മാഷേ..

  ReplyDelete
 5. ഈ ദൃശ്യങ്ങള്‍ക്കുമുന്നില്‍ വാക്കുകള്‍ അപ്രസക്തമാകുന്നു. ഹൃദയം നിറഞ്ഞുതുളുമ്പുന്നു. ഈ ഭുഭാഗത്തിലൂടെ അലയാന്‍ അതിലലിയാന്‍ മനം തുടിക്കുന്നു.

  ReplyDelete
 6. സ്വര്‍ഗം താണിറങ്ങി വന്നതോ .........
  സ്വപ്നം പീലി നീര്‍ ത്തി നിന്നതോ.........
  ഇവിടെ സന്ധ്യയും പുലരിയും സമാന ഹൃദയര്‍......
  ഒരേ ഫ്രെയിമില്‍ ഒന്നിച്ച വിസ്മയങ്ങള്‍ ..
  തുടിക്കുന്ന ഹൃദയങ്ങള്‍ പോലെ......ഭൂമിയുടെ ജീവന്‍റെ അടയാളം

  ReplyDelete
 7. avide poyathupollulla anubhavam kitti. ugran

  ReplyDelete