തമിഴ് നാട്ടിലേക്ക് പുറപ്പെടുമ്പോള്‍ ഏകാന്തത .
സീറ്റില്‍ ഞാന്‍ ഒറ്റ.
പുറത്തേക്ക് വെറുതെ കണ്ണ് അലഞ്ഞു.
അപ്പോള്‍ മേഘം വിളിച്ചു ചോദിച്ചു.
"ഞാനും വരട്ടെ."

കാറ്റാടികള്‍ മുറിച്ചിട്ട കാറ്റിന് തുണ്ടുകള്‍ എനിക്കെറിഞ്ഞു തന്നു..

"എന്താ ഒരു മ്ലാനത.?
.എങ്കില്‍ ഞാനും പിണങ്ങും.."
പെട്ടെന്ന് മേഘത്തിലേക്ക് ഭൂമി വിരല്‍ നീട്ടി..

ഈ പാടം കണ്ടോ?
എന്താ പെയ്യാതെ..?
എങ്ങനെ പെയ്യാനാ ..തടഞ്ഞു വെച്ചിരിക്കയല്ലേ..ഈ രാക്ഷസന് ..
പെയ്താലും ഒതുക്കും.
രാവണഹസ്തങ്ങളില്.. ..
എങ്കിലും ഈ കണ്ണാടിജലാശയം നിറഞ്ഞു കാണാനായി..
കനിഞ്ഞു പെയ്യാം.
"ഈ വഴി പോകാം മക്കള്‍ അവിടുണ്ട്.."
"അവരെയെല്ലാം വിളിക്കട്ടെ.."
"വരീന്‍ ദേ.."
ദൂരെ നിന്നും ഓടി വരുന്ന സ്നേഹമേഘങ്ങള്..
തണലില്‍.. പച്ചക്കുളിരില് ..അല്പം വിശ്രമിചാലോ?.
"ഈ കമ്പികളില്‍ ഇരുന്നോളൂ..ചാഞ്ഞു തരാം.."
സ്റ്റോപ്പ്.
ചെക്കിംഗ്.
വല്ലതും ആകാശമാര്‍ഗം കടത്ത്തുന്നുണ്ടോ.
ഗന്ധര്വമേഘമേ നീ..?..
നല്ല ചിത്രങ്ങള്‍,ഇത് കന്യാകുമാരി ജില്ലയാണോ?
ReplyDeleteകഥ പറയുന്ന ചിത്രങ്ങള്‍ !!! പുതിയ സംരംഭം രീതി ശാസ്ത്രത്തിനു മുതല്‍ക്കൂട്ടാവട്ടെ !ഭാവുകങ്ങള്‍ !
ReplyDeletekanyakumaari alla.
ReplyDeletethenmala -chenkotta-madhura-chennai.
ഇത് പ്രകൃതിയുടെ കവിത... കണ്ണു കരളും തുറന്ന് പ്രകൃതിയെ അറിയാന്‍ ശ്രമിക്കുന്നവര്‍ക്കു മുന്നില്‍ പ്രകൃതി ഒരുക്കുന്ന വിരുന്ന്. മനസ്സിലെ വ്യാകുലതകളും മുന്വിധികളുമകന്ന് പ്രകൃതിയെ വായിച്ചെടുക്കാന്‍ ശ്രമിക്കുന്ന അങ്ങേയ്ക് .............................
ReplyDeleteആ മേഘത്തേരിലേറി ഒരു യാത്ര പോകാന്‍ മനസ് കൊതിക്കുന്നു......
ReplyDelete