പച്ച -
ഹൃദയം പോലെ പ്രതീക്ഷകള്‍ മുളച്ച പുല്‍ നാമ്പുകള്‍.എന്നും കൂട്ടിനുണ്ടായിരുന്നു. ഭദ്രം ഈ സ്നേഹ പുതപ്പു.
ഹൃദയം പോലെ പ്രതീക്ഷകള്‍ മുളച്ച പുല്‍ നാമ്പുകള്‍.എന്നും കൂട്ടിനുണ്ടായിരുന്നു. ഭദ്രം ഈ സ്നേഹ പുതപ്പു.
എന്‍റെ കൂട്ടിനു ഏപ്പോഴും ഇടം ശാഖ നീട്ടി പൊരിവെയിലും ചുടു കാറ്റും താങ്ങി തളരാതെ ഒപ്പം.. വലം കൈ നീട്ടി ഞാനും..പിരിയാതെ ..
അവര്‍ ചുവടു മാന്തി .
.വേരുകള്‍ മുറിച്ചു.
.പുല്പുതപ്പുകള്‍ ചീന്തി എറിഞ്ഞു..കൊത്തി ഇളക്കി.മാന്തി പ്പൊളിച്ചു .
കല്ലു പാകി.അതിരുടുകയാണ്..
ആര്‍ക്കോ വഴി ഒരുക്കുകയാണ്.
.വേരുകള്‍ മുറിച്ചു.
.പുല്പുതപ്പുകള്‍ ചീന്തി എറിഞ്ഞു..കൊത്തി ഇളക്കി.മാന്തി പ്പൊളിച്ചു .
കല്ലു പാകി.അതിരുടുകയാണ്..
ആര്‍ക്കോ വഴി ഒരുക്കുകയാണ്.
No comments:
Post a Comment